SPECIAL REPORTവടക്കന്‍ കളരി മുറയിലെ അതിവിദഗ്ധന് ഒറ്റ ഇടിയില്‍ ശരീരത്തിന് പുറത്ത് മുറിവുണ്ടാക്കാതെ ആന്തരിക രക്തസ്രാവത്തിലൂടെ കൊല നടത്താം! അടിവസ്ത്രത്തിലെ രക്തക്കറ നല്‍കുന്നത് മര്‍മ്മ മുറയോ? 55 കിലോഗ്രാം ഭാരമുള്ള ശരീരം തൂങ്ങിയെന്ന് പറയുന്നത് അര സെന്റീമീറ്റര്‍ കനമുള്ള പഴയൊരു കയറിലും; നേരറിയാന്‍ സിബിഐ അനിവാര്യത; നവീന്‍ ബാബുവിന്റെ കുടുംബം പ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 9:02 AM IST
ANALYSISപാലക്കാടും ചേലക്കരയും അന്‍വറിസം ഏശിയില്ല; പിടിച്ചു നില്ക്കാന് നവീന്‍ ബാബുവെന്ന 'ഹോട്ട് വിഷയവുമായി' വീണ്ടും നിലമ്പൂരിലെ എംഎല്‍എ; പറയുന്നത് നുണയും ദുരാരോപണവുമെന്ന് ശശി; മുഖ്യമന്ത്രി പൊളിട്ടിക്കല്‍ സെക്രട്ടറി ഇനിയും കേസ് നല്‍കും; വിജയരാഘവനും അന്‍വറിനെ കൈവിട്ടു; പിവി അന്‍വര്‍-ശശി പോരില്‍ പുതിയ വിഷയമെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 3:56 PM IST
EXCLUSIVE'കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം':എല്ലായ്പ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് വായ്ത്താരി മുഴക്കുന്നതിനിടെ, പി പി ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം ദിവ്യയ്ക്ക് നല്കി നയപ്രഖ്യാപനം; സ്ഥിരം സമിതി അദ്ധ്യക്ഷയാക്കാനും അണിയറ നീക്കംഅനീഷ് കുമാര്‍6 Dec 2024 4:19 PM IST
SPECIAL REPORTകേസ് ഏറ്റെടുക്കാന്‍ സിബിഐ തയാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്ന് പരിശോധിക്കും; അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ അതിന് തെളിവ് വേണമെന്നും കോടതി; കേസ് ഡയറി വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പകത്ത്; നവീന്‍ ബാബു കേസില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 12:08 PM IST
SPECIAL REPORTഇനി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന വാദം സര്‍ക്കാരിനും സിപിഎമ്മിനും ഇനി ഉയര്‍ത്താനാകില്ല; അന്വേഷണത്തിന് കോടതി പറഞ്ഞാല്‍ സമ്മതമെന്ന് സിബിഐ; അന്വേഷണം കൈമാറില്ലെന്ന് പിണറായി സര്‍ക്കാരും; എഡിഎമ്മിന്റെ ഭാര്യയുടെ ആവശ്യങ്ങളില്‍ ഇനി വിശദ വാദം; നിര്‍ണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതിയും; 12ന് വിശദ വാദം കേള്ക്കല്മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 11:31 AM IST
Newsനവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; കോന്നി തഹസില്‍ദാര്‍ പദവിയില്‍ നിന്ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാറ്റം; ഉത്തരവ് മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 4:17 PM IST
SPECIAL REPORTനവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യത്തില്‍ അപ്രിയം; വിവാദത്തില്‍ പരസ്യ പ്രസ്താവനയക്ക് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക്; പത്തി മടക്കി പത്തനംതിട്ട-കണ്ണൂര്‍ നേതാക്കള്അനീഷ് കുമാര്‍3 Dec 2024 9:39 PM IST
SPECIAL REPORTനവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ? കേസ് ഡയറിയുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്; എഡിഎം ഓട്ടോയില്‍ വന്നിറങ്ങിയ മുനീശ്വരന്‍ കോവില്‍ പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കുമോ? സിബിഐ അന്വേഷണത്തില്‍ നിര്‍ണായക തീരുമാനം ഡിസംബര്‍ ആറിന്അനീഷ് കുമാര്‍2 Dec 2024 4:46 PM IST
SPECIAL REPORTതെറ്റുപറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന വാദം കെട്ടിച്ചമച്ചതെന്ന് കുടുംബം ആരോപിക്കുന്നതിനിടെ കണ്ണൂര്‍ കളക്ടറെ അവധിക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ പരിശീലനത്തിന് അനുമതി നല്‍കിയത് കേസ് അന്വേഷണം നീട്ടാനോ? വിവാദം തണുക്കുന്നത് വരെ അരുണ്‍ കെ വിജയനെ മാറ്റി നിര്‍ത്തും?മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 4:24 PM IST
SPECIAL REPORT'തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു'; കൂടുതല്‍ വ്യക്തത തേടി കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്ത് പ്രത്യേക അന്വേഷണ സംഘം; നീക്കം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:25 AM IST
STATEസി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി; വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിച്ചു; ഗോവിന്ദന് ഭയവും വെപ്രാളവും; പ്രശാന്തന് ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും; വിമര്‍ശനവുമായി വിഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 11:52 AM IST
SPECIAL REPORTനവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ പോയെന്നും പാളത്തിലൂടെ നടന്നെന്നും കള്ളക്കഥ; മൂന്നുതവണ ഓട്ടോയില്‍ കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എവിടെ? ആത്മഹത്യയാണ് എന്ന് തിടുക്കത്തില്‍ പൊലീസ് നിഗമനം; എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 Nov 2024 3:41 PM IST